
നമ്മളിൽ ഭൂരിഭാഗം പേർക്കും പറ്റുന്ന ഒരു അബദ്ധമാണ് നമ്മൾ ഫോൺ ചാർജറുമായി കണക്റ്റ് ചെയ്തിട്ട് സ്വിച്ച് ഇടുവാൻ മറന്നുപോകുന്നത് .അല്ലെങ്കിൽ ചാർജർ കൃത്യമായി ആയിരിക്കില്ല കണക്റ്റ് ചെയ്തിരിക്കുന്നത്. കുറച്ചു സമയം കഴിഞ്ഞ് ഫോൺ എടുക്കുമ്പോഴായിരിക്കും ഇത് മനസ്സിലാവുക. എന്നാൽ ഫോൺ ചാർജിങ് കൃത്യമായി മനസ്സിലാക്കാൻ കഴിയുന്ന ഒരു ട്രിക് ആണ് ഇവിടെ പരിജയപ്പെടുത്തുന്നത്. ഈ ട്രിക് ഉപയോഗിച്ചു നിങ്ങൾക്കു സൗണ്ട് വഴി ഫോൺ ചാർജ് കുറയുന്നത് മനസിലാക്കാൻ സാധിക്കും.
ഇതിനായി battery sound എന്ന ആപ്പ്ലിക്കേഷൻ ആണ് ഞങ്ങളെ സഹായിക്കുന്നത്. ഈ അപ്പ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്താൽ നിങ്ങൾ ചാർജ്ജ് ചെയ്യുമ്പോൾ എല്ലാം നിങ്ങൾക്ക് വോയ്സ് ഇന്‍ഡിക്കേഷൻ ലഭിക്കുന്നതായിരിക്കും. ഇതിലൂടെ മൊബൈൽ കൃത്യമായി ചാർജിങ് മോഡിൽ ആണ് എന്ന് മനസ്സിലാക്കാം
താഴെ കൊടുത്ത ലിങ്കിൽ നിന്നും അപ്പ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യാവുന്നതാണ്.
google palystore link below
https://play.google.com/store/apps/details?id=com.argonremote.batterynotifierlite
Read more…