വീട്ടമ്മമാർക്ക്‌ അച്ചാർ നിർമിച്ചു വിറ്റ് വരുമാനം നേടാം.

വീട്ടിലെ സാഹചര്യങ്ങൾ കാരണം ജോലിക്കു പോകുവാൻ കഴിയാതെ വെറുതെ  വീട്ടിൽ ഇരിക്കുന്നവർക്കും, സ്വന്തമായി എന്തെങ്കിലും സംരംഭം തുടങ്ങണമെന്ന് താൽപര്യമുള്ളവർക്കും വീട്ടിൽ അച്ചാർ ഉണ്ടാക്കി വിറ്റു വരുമാനം നേടുവാൻ കഴിയും. പാചകത്തിൽ താൽപര്യം ഉള്ളവർക്ക് അധികം ശാരീരിക അധ്വാനം ഇല്ലാതെ ചെയ്യാവുന്ന സംരംഭം ആണ് അച്ചാർ... Read more »
Close