ആരാധന ജീവിതങ്ങൾക്ക് വേണ്ടി വഴി മാറുമ്പോൾ..

കേരളത്തിൽ കോവിഡ് വ്യാപനം കൂടി വരുന്ന സാഹചര്യത്തിൽ ആരാധനാലയങ്ങൾ തുറക്കുന്നതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചു പള്ളി രൂപതകളും മഹല്ല് കമ്മിറ്റികളും. സ്ഥിതികൾ അതീവ ഗുരുതര സാഹചര്യത്തിലേക്ക് കടക്കുന്ന ഈ സാഹചര്യത്തിൽ ആരാധനാലയങ്ങൾ തുറക്കേണ്ട എന്ന തീരുമാനത്തിലാണ് മിക്ക രൂപതകളും മുസ്ലിം പള്ളി കമ്മറ്റികളും ഉറച്ചു നില്കുന്നത്.... Read more »
Close