കുറച്ച് ചക്ക വിശേഷങ്ങൾ നോകാം

മരത്തിലുണ്ടാകുന്ന ഏറ്റവും വലിപ്പമേറിയ ഫലം. 35 കിലോ വരെ എത്തും സാധാരണ ഭാരം.നമ്മുടെ അയൽരാജ്യമായ ബംഗ്ലാദേശിന്റെയും ദേശീയ ഫലം.ചക്കയുടെ പ്രാധാന്യം നാം തിരിച്ചറിഞ്ഞുതുടങ്ങുന്നേയുള്ളൂ. അലസമായി ഉപേക്ഷിക്കുന്ന ചക്കയുടെ ഗുണം അറിഞ്ഞാൽ നാം അമ്പരന്നുപോകും. വിശപ്പ് ശമിപ്പിക്കാനും  ശരീരത്തെ ആരോഗ്യത്തോടെ കാത്തുരക്ഷിക്കാനും ചക്കപോലെ ഫലപ്രദമായ മറ്റൊരു... Read more »

എ.ടി.എം കൗണ്ടറുകൾ ഉപയോഗിക്കുന്നത് വഴി കൊറോണ പകരുമോ?

ചൈനയിലെ വുഹാനിൽ കൊറോണ പൊട്ടി പുറപ്പെട്ടപ്പോഴേ കേരളത്തിലെ A.T.M. കൗണ്ടറുകളിലെല്ലാം  ഹാൻഡ് സാനിറ്റൈസറുകൾ നിരന്നു കഴിഞ്ഞിരുന്നു. എന്നാൽ കൊറോണ A.T.M. കൗണ്ടറുകളുടെ പടിവാതിൽക്കൽ എത്തിക്കഴിഞ്ഞപ്പോൾ മിക്കയിടങ്ങളിലും ഒഴിഞ്ഞ സാനിറ്റൈസർ കുപ്പികൾ   മാത്രമാണുള്ളത്. കൊറാണയുടെ വ്യാപനത്തിന് പിന്നിൽ A.T.M. കൗണ്ടറുകളുടെ ഉപയോഗവും കാരണമായേക്കാം എന്ന്... Read more »

ഇനി വീട്ടിലിരുന്ന് ഡോക്ടറെ കാണാം “ഇ-സഞ്ജീവനി ടെലി മെഡിസിൻ” പദ്ധതിയിലൂടെ..

തികച്ചും സൗജന്യമായി, കോവിഡ് കാലത്ത് വീട്ടിലിരുന്ന് തന്നെ ഡോക്ടറെ കണ്ട് ആരോഗ്യം സംരക്ഷിക്കാം. സാമൂഹ്യ വ്യാപനം തടയാനാണ് ആരോഗ്യവകുപ്പ് ജൂൺ 10-ന്, “ഇ-സഞ്ജീവനി” എന്ന ടെലി മെഡിസിൻ ഓൺലൈൻ ചികിത്സയ്ക്ക് ആരംഭം കുറിച്ചത്. ലോക് ഡൗൺ കാലത്ത് പുറത്തിറങ്ങാൻ സാധിക്കാതെ, അവശനിലയിൽ കഴിയുന്നവർക്കും, വയോധികർക്കും... Read more »
Ad Widget
Ad Widget

മട്ടുപ്പാവിൽ ഒരു ജൈവകൃഷി

നമ്മുടെ സ്ഥലപരിമിതിക്ക് ഉള്ളില്‍ നിന്നു കൊണ്ട് തന്നെ സുരക്ഷിതവും ജൈവ രീതിയിലുള്ളതുമായ പച്ചക്കറി നമ്മുടെ മട്ടുപ്പാവില്‍ നിന്നും നമുക്ക് തന്നെ വിളയിച്ചെടുക്കാം. വീട്ടാവശ്യത്തിനുള്ള തക്കാളി, വെണ്ട, വഴുതന, വെള്ളരി, പാവല്‍, പടവലം, മത്തന്‍, പയര്‍, ചീര, സവോള, വെളുത്തുള്ളി, മല്ലിയില, കറിവേപ്പില, പുതിനയില, ഉലുവയില,... Read more »

കോവിഡിന് പിന്നാലെ ചൈനയെ ഭീതിയിലാഴ്ത്തി പ്ളേഗും.

കോവിഡിന് പിന്നാലെ ചൈനയെ ഭീതിയിലാഴ്ത്തി പ്ളേഗും എത്തുന്നതായി റിപ്പോർട്ട്. ചൈനയിലെ വടക്കൻ മേഖലയിലെ നഗരത്തിൽ ബ്യൂബോണിക് പ്ളേഗ് റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് ജാഗ്രതാ നിർദേശം. പടിഞ്ഞാറൻ മംഗളോയയിലെ ഖോവ്ഡ് മേഖലയിലും ഈ മാസം ആദ്യം പ്ലേഗ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. എലികളുടെയും ഈച്ചകളിലൂടെയും ബാക്ടീരിയയുടെ... Read more »

കൂൺ തോരൻ എങ്ങനെ ഉണ്ടാക്കാം

വളര്‍ന്നിരുന്ന ഒരുപാട് സംഗതികള്‍ കൊണ്ട് പോഷക സമൃദ്ധവും, വിഷമില്ലാത്തതും, രുചികരവും, ‘പോക്കറ്റ് ഫ്രെണ്ട്‌ലി’യുമായ ആഹാരം തയ്യാറാക്കിയിരുന്ന ഒരു പൂര്‍വ്വകാലം നമുക്കുണ്ട്. അതിലൊന്നാണ് കൂണ്‍. കൂണ്‍ ഒരു ദിവസം കൊണ്ട് പൊട്ടിമുളച്ച് മൂപ്പെത്തുന്ന ഒരു വിഭവമാണ്. മഴക്കാലത്ത് വിവിധ തരം കൂണുകള്‍ നമ്മുടെ പറമ്പുകളില്‍ പൊട്ടി... Read more »

കൊതുകുകൾ ചില്ലറക്കാരല്ല

ഒരു കടി കൊണ്ട് തന്നെ മരണ കാരണമായേക്കാവുന്ന രോഗങ്ങൾ പടർത്തുന്ന ജീവിയാണ് കൊതുക്. കൊതുക് മൂലം പകരുന്ന രോഗങ്ങളുടെ എണ്ണം വളരെ കൂടുതലാണ്. മലേറിയ, ചിക്കൻഗുനിയ, ഡെങ്കിപ്പനി, മന്ത്‌ രോഗം, സിക്ക, തുടങ്ങിയവ ഇവയിൽ ഏറെ പ്രസിദ്ധമാണ്. അറിഞ്ഞിരിക്കാം കൊതുകിനെ പറ്റി കുറച്ചു വസ്തുതകൾ.... Read more »

കാരറ്റിനുള്ള ഗുണങ്ങൾ ചെറുതല്ല….

വളരെ അധികം പോഷക ഗുണങ്ങലുള്ളവയാണ് കാരറ്റ്. ഒത്തിരി രോഗങ്ങളെ ചെറുക്കാൻ കാരറ്റ് നമ്മളെ സഹായിക്കുന്നു. വേവിച്ചും അല്ലാതെയും, പച്ചക്കും, കേക്ക്, ജ്യൂസ്, ഹൽവ തുടങ്ങി ഒട്ടേറെ രൂപത്തിൽ കാരറ്റ് കഴിക്കുന്നു. കാരറ്റിനുള്ള ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. ആരോഗ്യ ഗുണങ്ങൾ *രക്തം ശുദ്ധീകരിയ്ക്കാന്‍ കാരറ്റിനു... Read more »

മുറ്റത് തണലായി പാഷൻ ഫ്രൂട്ട്.

കേരളത്തിൽ കാണപ്പെടുന്ന ഒരു ഫലം ആണ് പാഷൻ ഫ്രൂട്ട്. പാഷൻ ഫ്രൂട്ടിലുണ്ടാകുന്ന കായ്കളുടെ നിറമനുസരിച്ച് രണ്ട് തരത്തിൽ കാണപ്പെടുന്നു. മഞ്ഞ നിറത്തിലുള്ളതും ധൂമ (പർപ്പിൾ) നിറത്തിലുള്ളതും. മഞ്ഞ നിറത്തിലുള്ളവ സാധാരണയായി സമതലപ്രദേശങ്ങളിലാണ് കാണപ്പെടുക. ഇതിന്റെ പൂക്കൾക്കും കായ്കൾക്കും വലിപ്പം കൂടുതലായിരിക്കും. കൂടാതെ കായ്കൾക്ക് കട്ടിയും... Read more »

ചേമ്പിന് ഇത്രയും ഗുണങ്ങളോ? ചേമ്പിലയും അത്ര ചില്ലറക്കാരനല്ല….

നമ്മുടെ നാട്ടില്‍ സ്ഥിരമായി ലഭിക്കുന്ന ഒന്നാണ് ചേമ്പ്. കേരളത്തില്‍ സാധാരണ കൃഷി ചെയ്യുന്ന ഒരു കാര്‍ഷിക വിളകൂടിയാണിത്. ചേമ്പ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകത എന്തൊക്കെയെന്ന് നോക്കാം. ചേമ്പിന്റെ ആരോഗ്യ ഗുണങ്ങൾ * നാരുകളുടെ കലവറയാണ് ചേമ്പ് ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൃത്യമാക്കുന്നു. *... Read more »
Close