ഓട്ടോ, ടാക്സി ക്യാബിൻ വേർതിരിക്കണം !!

കൊവിഡ് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി, തിരുവനന്തപുരം ജില്ലയില്‍ ഓടുന്ന ഓട്ടോറിക്ഷ, ടാക്സി, കോണ്‍ട്രാക്റ്റ് ക്യാരേജ് വാഹനങ്ങളില്‍ ഡ്രൈവര്‍ ക്യാബിന്‍ വേര്‍തിരിക്കണമെന്ന് മോട്ടോര്‍വാഹനവകുപ്പിന്റെ പ്രത്യേക നിർദ്ദേശം. ഓട്ടോറിക്ഷകളിലും, ടാക്‌സികളിലും ഡ്രൈവർക്കും, യാത്രക്കാർക്കും ഇടയിൽ അക്രലിക് ഷീറ്റ് കൊണ്ട് ക്യാബിൻ വേര്‍തിരിക്കാത്ത വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ആര്‍.ടി.ഒ... Read more »
Close