ഡൽഹി മുഖ്യമന്ത്രി കോവിഡ് നിരീക്ഷണത്തിൽ

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു.പനിയും തൊണ്ടവേദനയും തുടങ്ങി കോറോണക്ക് സമാനമായ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനാലാണ് മുഖ്യമന്ത്രി ഇത്തരമൊരു തീരുമാനമെടുത്തത്.നാളെ മുഖ്യമന്ത്രിയുടെ സ്രവങ്ങൾ കോവിഡ് പരിശോധനയ്ക്ക് അയക്കുമെന്നും പരിശോധനാ ഫലം വരുന്നത് വരെ മുഖ്യമന്ത്രി നടത്താനിരുന്ന എല്ലാ കൂടിക്കാഴ്ചകളും മാറ്റിവെച്ചതായും ഔദ്യോഗികമായി മന്ത്രിയുടെ... Read more »
Close