ഇനി കോവിഡ് ചികിത്സ വീടുകളിൽ തന്നെ

കോവിഡ് രോഗികളുടെ എണ്ണം ദിനപ്രതി കൂടി വരുന്ന സാഹചര്യത്തിൽ ഗുരുതരാവസ്ഥയില്ലാത്ത കോവിഡ് രോഗികളെ വീടുകളിൽ നിരീക്ഷിക്കാൻ സർക്കാർ ആലോചിക്കുന്നു. ഇതു സംബന്ധിച്ച് മാർഗ രേഖ തയ്യാറാക്കണമെന്ന് ആരോഗ്യ വകുപ്പ് സർക്കാരിനോട് ആവശ്യപ്പെട്ടു. ഡോക്ടർമാരുടെയും, നഴ്‌സുമാരുടെയും മറ്റ് ആരോഗ്യപ്രവർത്തകരുടെയും മേൽനോട്ടത്തോടെ തന്നെ ആയിരിക്കും വീടുകളിലും രോഗികളുടെ... Read more »
Close