പ്രവാസികൾക്ക് കോവിഡ്നെഗറ്റീവ് സർട്ടിഫിക്കേറ്റ്-സർക്കാർ പിന്മാറുന്നു

കേരളത്തിൽ തിരിച്ചെത്തുന്ന പ്രവാസികൾ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കേറ്റ് ഹാജരാകണമെന്ന നിബന്ധനയിൽ നിന്നു സർക്കാർ പിന്മാറിയതായി സൂചന. കോവിഡ് സാഹചര്യത്തിൽ ചാർട്ടഡ് വിമാനങ്ങളിലും വന്ദേ മിഷൻ വിമാനങ്ങളിലുമായി ഒട്ടേറെ പ്രവാസികളാണ് നാട്ടിലെത്തുന്നത്. രോഗബാധിതരും അല്ലാത്തവരും ഒരുമിച്ച് യാത്ര ചെയ്യുന്നത് വഴിയുള്ള രോഗ ബാധ ഒഴിവാക്കാനാണ് സർക്കാർ... Read more »

പ്രവാസിക്ക് താൽകാലിക ആശ്വാസം നൽകുന്ന തീരുമാനവുമായി സർക്കാർ

പ്രവാസികൾക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കേറ്റ് നിർബന്ധമാക്കാനുള്ള തിയ്യതി ഈ മാസം 25ലേക്ക് നീട്ടിവച്ചു. ഒട്ടേറെ വിമർശനങ്ങൾക്കും ആരോപണങ്ങൾക്കും വിധേയമായെങ്കിലും നിലപാടിൽ ഉറച്ചു നിൽക്കുകയാണ് സർക്കാർ. നാളെ മുതൽ സർട്ടിഫിക്കറ്റ് നിർബന്ധമാക്കുമെന്നു പറഞ്ഞെങ്കിലും ചില പ്രായോഗിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് 25 വരെ നീട്ടുകയായിരുന്നു. അതിനുള്ളിൽ പരിശോധന... Read more »
Close