കൊറോണയെ തുരത്താൻ “പപ്പട വിദ്യ”യുമായി കേന്ദ്ര മന്ത്രി

ലോക രാജ്യങ്ങൾ കോവിഡ് മഹാമാരിയെ തുരത്താനുള്ള വാക്സിൻ ഗവേഷണത്തിലാണ്. അതിനിടയിലാണ് കൊറോണ വൈറസിനെ തുരത്താൻ പപ്പട വിദ്യയുമായി കേന്ദ്രമന്ത്രി രംഗത്തെത്തിയിരിക്കുന്നത്. അതായത്, പപ്പടം ഉപയോഗിച്ച് കൊറോണയെ ഈ ലോകത്ത് നിന്ന് തന്നെ കെട്ട് കെട്ടിക്കാം എന്നാണ് കേന്ദ്ര പാർലമെൻററി കാര്യ മന്ത്രി അർജുൻ മേഘ്... Read more »

കോവിഡിന് “നോ എൻട്രി” നൽകി ‘ചെങ്കൽ ചൂള’യിലെ താമസക്കാർ

സാമൂഹിക അകലം എന്നത് വാക്കുകളിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഈ സാഹചര്യത്തിൽ, നമുക്ക് മുന്നിൽ കോവിഡ് എന്ന മഹാമാരിയെ തോൽപ്പിച്ച് കൊണ്ട് മുന്നേറുകയാണ്  തിരുവനന്തപുരം ചെങ്കൽച്ചൂളയിലെ നിവാസികൾ. ഇവിടെയുള്ള ഒരാൾക്ക് പോലും ഇതുവരെയും, കോവിഡ് എന്ന രോഗം സ്ഥിരീകരിച്ചിട്ടില്ല. കൂടാതെ ഇതോനോടനുബന്ധിച്ചുള്ള രോഗലക്ഷണങ്ങളും പ്രകടിപ്പിച്ചിട്ടില്ല.... Read more »

ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം ഒരു കോടി 15 ലക്ഷം കടന്നു; റഷ്യയെ പിന്തള്ളി ഇന്ത്യ മൂന്നാം സ്ഥാനത്ത്; രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം7 ലക്ഷത്തിലേക്ക് അടുക്കുന്നു.

ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം ഒരു കോടി 15 ലക്ഷം കടന്നതായി റിപ്പോർട്ട് . ഇത് വരെയുള്ള കണക്ക് പ്രകാരം ലോകത്ത് 11,546,513 കൊവിഡ് രോഗികളാണുള്ളത്. കൊവിഡ് ബാധിച്ച് മരിച്ചവര്‍ 536,392 ആയി. ഇതുവരെ 6,526,749 പേര്‍ക്കാണ് രോഗമുക്തി നേടാന്‍ കഴിഞ്ഞത്. ഏറ്റവും കൂടുതൽ... Read more »
Ad Widget
Ad Widget

തലസ്ഥാനത്ത് ഇന്ന് മുതൽ ലോക്ക്ഡൗൺ; എന്താണ് ട്രിപ്പിൾ ലോക്ക്ഡൗൺ? നിയന്ത്രണങ്ങളെ കുറിച്ചും നിർദേശങ്ങളെ കുറിച്ചും കൂടുതൽ അറിയാം…

കോവിഡ് വൈറസ് സമൂഹ വ്യാപന സാധ്യതയെ തുടർന്ന് തല സ്ഥാനത്ത് ഇന്ന് മുതൽ ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ട്രിപ്പിൾ ലോക്ക് ഡൗണിനെ കുറിച്ച് നാം കൂടുതൽ അറിഞ്ഞിരിക്കണം. റെഡ് സോണുകളിലെ പ്രത്യേക രോഗബാധിത പ്രദേശങ്ങളിലാണ് കടുത്ത നിയന്ത്രണങ്ങളോടെയുള്ള ട്രിപ്പിള്‍ ലോക്ക്ഡൗണ്‍... Read more »

ഹൈപോക്സിയ : എന്താണ് ഹൈപോക്സിയ?, കോവിഡ് -19 ലെ വില്ലനോ?

കോവിഡ് -19 രോഗാവസ്ഥയിൽ ഹൈപോക്സിയ വില്ലനോ? ശരീരകോശങ്ങളിൽ ഓക്സിജൻ പെട്ടെന്ന് കുറയുന്ന അവസ്ഥയാണ്‌ ഹൈപോക്സിയ. മനുഷ്യ ശരീരത്തിന്‌ ജീവൻ നിലനിർത്തുവാൻ ആവശ്യമുള്ള ഘടകമാണ് ഓക്സിജൻ. ശ്വസനത്തിലൂടെ ശ്വാസകോശം വഴിയാണ്‌ മനുഷ്യശരീരത്തിന് വേണ്ട ഓക്സിജൻ ലഭിക്കുന്നത്. ശരീരകോശങ്ങളിൽ ഓക്സിജൻ പെട്ടെന്ന് കുറയുന്ന അവസ്ഥയാണ് ഹൈപോക്സിയ. ഓരോ... Read more »

കോവിഡിനൊപ്പം ജീവിക്കുവാൻ പഠിക്കുക : എൻ. ആർ. നാരായണ മൂർത്തി

 കോവിഡ്-19 വ്യാപനം തടയുന്നതിന് വേണ്ടിയുള്ള നിയന്ത്രണം കടുപ്പിച്ചാൽ രോഗം പിടിപെട്ടുള്ള മരണത്തേക്കാൾ കൂടുതൽ പട്ടിണി മരണം രാജ്യത്ത്‌ സംഭവിക്കുമെന്ന് ഇൻഫോസിസ് സ്ഥാപകൻ എൻ.ആർ. നാരായണ മൂർത്തി. കൊറോണ വൈറസിനെ സാധാരണമായി അംഗീകരിക്കാൻ ജനം തയ്യാറാകണം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.  സാമൂഹ്യ അകലം പാലിച്ചുകൊണ്ട് കൊണ്ട്... Read more »
Close