സംസ്ഥാനത്ത്‌ ഇന്ന് 1184 പേർക്ക് കോവിഡ്

കടുത്ത ആശങ്ക ഉയർത്തിക്കൊണ്ട് സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം ഇന്നും 1000 കടന്നു. 1184 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 956 പേർക്കും സമ്പർക്കത്തിലൂടെ ആണ് രോഗബാധ ഉണ്ടായത്. രോഗം സ്ഥിരീകരിച്ചവരിൽ 106 പേർ വിദേശത്ത്‌ നിന്ന് എത്തിയവരും, 73 പേർ അന്യ... Read more »

കൊറോണ – ഫ്ലാറ്റുകളിൽ താമസിക്കുന്നവർ ശ്രദ്ധിക്കുക !!

കേരളത്തിലെ ഫ്ലാറ്റുകളിൽ 70 ശതമാനത്തോളവും വിദേശരാജ്യങ്ങളിൽ താമസിക്കുന്ന ഇന്ത്യക്കാരുടേതാണ്. അവിടങ്ങളിലെ കൊറോണ ബാധ കാരണം ഈ ഫ്‌ളാറ്റുടമസ്ഥരിൽ മിക്കവരും നാട്ടിലേക്ക് തിരികെ വന്നു കൊണ്ടിരിക്കുകയുമാണ്. ഈ സാഹചര്യത്തിൽ ഫ്ലാറ്റുകളിൽ താമസിക്കുന്നവരും, ഫ്ലാറ്റ് ഉടമകളുടെ അസോസിയേഷനും കൊറോണ ബാധക്കെതിരെ പ്രത്യേക ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്. കൊറോണ അതീവ... Read more »

എ.ടി.എം കൗണ്ടറുകൾ ഉപയോഗിക്കുന്നത് വഴി കൊറോണ പകരുമോ?

ചൈനയിലെ വുഹാനിൽ കൊറോണ പൊട്ടി പുറപ്പെട്ടപ്പോഴേ കേരളത്തിലെ A.T.M. കൗണ്ടറുകളിലെല്ലാം  ഹാൻഡ് സാനിറ്റൈസറുകൾ നിരന്നു കഴിഞ്ഞിരുന്നു. എന്നാൽ കൊറോണ A.T.M. കൗണ്ടറുകളുടെ പടിവാതിൽക്കൽ എത്തിക്കഴിഞ്ഞപ്പോൾ മിക്കയിടങ്ങളിലും ഒഴിഞ്ഞ സാനിറ്റൈസർ കുപ്പികൾ   മാത്രമാണുള്ളത്. കൊറാണയുടെ വ്യാപനത്തിന് പിന്നിൽ A.T.M. കൗണ്ടറുകളുടെ ഉപയോഗവും കാരണമായേക്കാം എന്ന്... Read more »
Ad Widget
Ad Widget

സംസ്ഥാനത്ത് രണ്ടാം ദിനവും കോവിഡ് രോഗികൾ ആയിരം കടന്നു

  കടുത്ത ആശങ്ക ഉയർത്തിയാണ് കോവിഡ് വ്യാപനം സംസ്ഥാനത്ത് രൂക്ഷമാകുന്നത്. ഇന്ന് 1078 പേർക്ക് കേരളത്തിൽ കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ പറഞ്ഞു. സമ്പർക്കം വഴിയാണ് ഏറിയപ്പേർക്കും രോഗം സ്ഥിരീകരിച്ചത്. മറ്റ് സംസ്ഥാനങ്ങളിലെ 115 പേർക്കും, വിദേശത്തു നിന്ന് എത്തിയ 104 പേർക്കും... Read more »

കൊവിഡ് വ്യാപനം രൂക്ഷം: രാജ്യത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ച് ഐ.എം.എ

കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന ഈ സാഹചര്യത്തിൽ, രാജ്യത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. വൈറസ് ബാധിച്ച്, ഡോക്ടർമാർ തുടർച്ചയായി മരണപ്പെടുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ഒരു പ്രഖ്യാപനം ഐ.എം.എ നടത്തിയിരിക്കുന്നത്. ഇതുവരെ രാജ്യത്ത് 99 ഡോക്ടർമാരാണ് കോവിഡ് ബാധിച്ച് മണമടഞ്ഞത്. ഇതോടൊപ്പം തന്നെ... Read more »

രാജ്യത്ത് ഇന്നലെ മാത്രം 16992 പുതിയ രോഗികൾ, 418 മരണം

രാജ്യത്തെ കൊവിഡ് വൈറസ് വ്യാപനം മുന്നോട്ട് കുത്തിക്കുക തന്നെയാണ്. .കഴിഞ്ഞ 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത് ഒരു ദിവസത്തെ ഏറ്റവും വലിയ കണക്കാണ്. 16,922 പേര്‍ക്ക് കൂടി പുതിയതായി കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട ഏറ്റവും പുതിയ കണക്ക് അനുസരിച്ച്... Read more »

തമിഴ്‌നാട്ടിൽ എല്ലാ മന്ത്രിമാർക്കും കോവിഡ് പരിശോധന

തീവ്ര രോഗ വ്യാപനം നടക്കുന്ന തമിഴ്‌നാട്ടിൽ മന്ത്രിമാർക്കെല്ലാം കോവിഡ് ടെസ്റ്റ്‌ നടത്തി. കോവിഡ് രോഗ ബാധിതനായ വിദ്യാഭ്യാസമന്ത്രി അൻപഴകൻ ഒട്ടേറെ മന്ത്രിമാരുമായും ജനപ്രതിനിധികളുമായും ഇടപഴകിയതിന്റെ പശ്ചാത്തലത്തിലാണിത്. മുഴുവൻ മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും സ്രവങ്ങൾ പരിശോധനക്കയച്ചു. തമിഴ്നാട് സെക്രട്ടറിയറ്റിലെ മുഴുവൻ സ്റ്റാഫിനെയും പരിശോധനക്കയക്കുന്നുണ്ട്. അതിനിടെ രോഗികൾ... Read more »

പോലീസുകാരന് കോവിഡ്, ജഡ്ജി ക്വാറന്റൈനിൽ

കളമശ്ശേരിയിൽ കോവിഡ് സ്ഥിതീകരിച്ച പോലീസുകാരൻ ഹൈക്കോടതിയിൽ എത്തിച്ചേർന്നിരുന്നു എന്ന വിവരം ആരോഗ്യവകുപ്പ് പുറത്തു വിട്ടതോടെ ജഡ്ജി അടക്കമുള്ളവർ ക്വാറന്റൈനിൽ പ്രവേശിച്ചു. കോവിഡ് സ്ഥിതീകരിച്ച പോലീസ് ഉദ്യോഗസ്ഥൻ രോഗ ബാധ അറിയും മുൻപേ, കോടതിയുടെ അവശ്യ പ്രകാരം ഒരു ഫയൽ സമർപ്പിക്കാൻ കോടതിയിലെത്തിയിരുന്നു. കോടതി സമുച്ചയത്തിലെ... Read more »

സംസ്ഥാനത്ത് കടുത്ത ആശങ്ക. ഇന്ന് പുതിയ 118 രോഗികൾ

കേരളത്തിന്‌ കടുത്ത ആശങ്ക സൃഷ്ടിച്ചു കൊണ്ട് ഇന്ന് 118 പേർക്ക് കോവിഡ് ബാധ സ്ഥിതീകരിച്ചു. മലപ്പുറം 18, ആലപ്പുഴ 13, കൊല്ലം 17, എറണാകുളം 11, പാലക്കാട്‌ 10, പത്തനംതിട്ട 9, കണ്ണൂർ, തിരുവനന്തപുരം 8 പേർക്ക് വീതം, കോട്ടയം 7, കോഴിക്കോട് 6,... Read more »

ഡൽഹി മുഖ്യമന്ത്രി കോവിഡ് നിരീക്ഷണത്തിൽ

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു.പനിയും തൊണ്ടവേദനയും തുടങ്ങി കോറോണക്ക് സമാനമായ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനാലാണ് മുഖ്യമന്ത്രി ഇത്തരമൊരു തീരുമാനമെടുത്തത്.നാളെ മുഖ്യമന്ത്രിയുടെ സ്രവങ്ങൾ കോവിഡ് പരിശോധനയ്ക്ക് അയക്കുമെന്നും പരിശോധനാ ഫലം വരുന്നത് വരെ മുഖ്യമന്ത്രി നടത്താനിരുന്ന എല്ലാ കൂടിക്കാഴ്ചകളും മാറ്റിവെച്ചതായും ഔദ്യോഗികമായി മന്ത്രിയുടെ... Read more »
Close