തമിഴ്‌നാട്ടിൽ എല്ലാ മന്ത്രിമാർക്കും കോവിഡ് പരിശോധന

തീവ്ര രോഗ വ്യാപനം നടക്കുന്ന തമിഴ്‌നാട്ടിൽ മന്ത്രിമാർക്കെല്ലാം കോവിഡ് ടെസ്റ്റ്‌ നടത്തി. കോവിഡ് രോഗ ബാധിതനായ വിദ്യാഭ്യാസമന്ത്രി അൻപഴകൻ ഒട്ടേറെ മന്ത്രിമാരുമായും ജനപ്രതിനിധികളുമായും ഇടപഴകിയതിന്റെ പശ്ചാത്തലത്തിലാണിത്. മുഴുവൻ മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും സ്രവങ്ങൾ പരിശോധനക്കയച്ചു. തമിഴ്നാട് സെക്രട്ടറിയറ്റിലെ മുഴുവൻ സ്റ്റാഫിനെയും പരിശോധനക്കയക്കുന്നുണ്ട്. അതിനിടെ രോഗികൾ... Read more »
Close