ഒബാമയുടെയും, ബിൽഗേറ്റ്സിന്റെയും ട്വിറ്റർ അക്കൗണ്ടുകൾ ഹാക്ക് ചെയ്തു!

അമേരിക്കയുടെ മുൻ പ്രസിഡന്റ് ബറാക് ഒബാമയുടെയും, മൈക്രോസോഫ്റ്റ് ഉടമ ബിൽഗേറ്റ് സിന്റെയും, മറ്റ് പ്രമുഖരുടെയും ട്വിറ്റർ അക്കൗണ്ടുകൾ, ക്രിപ്റ്റോ കറൻസിയായ ബിറ്റ് കോയിൻ ആവശ്യപ്പെട്ടു കൊണ്ട് ഹാക്ക് ചെയ്യപ്പെട്ടു. ഇതിനു പുറമെ രാഷ്ട്രീയ പ്രമുഖരുടെയും, മറ്റ് കോടീശ്വരന്മാരും ഉൾപ്പെടെയുള്ളവരുടെ അക്കൗണ്ടുകളും ഹാക്ക് ചെയ്തു. ഇതോടനുബന്ധിച്ചുള്ള... Read more »
Close