ഡക്ക് വീഡ്: വെറും പായലല്ല, നല്ലൊരു തീറ്റകൂടിയാണ്

നമ്മുടെ ചുറ്റുപാടുമുള്ള കുളങ്ങളിലും, തോടുകളിലും, ശുദ്ധജലം കെട്ടി നിൽക്കുന്നിടങ്ങളിലും കാണപ്പെടുന്നതും, എന്നാൽ വെള്ളത്തിൽ പൊങ്ങിക്കിടന്ന് വളരുന്നതുമായ, ഒരിനം ചെറു പായൽ സസ്യമാണ് “സാധാരണ ഡക്ക് വീഡ്”(duck weed) അഥവ “ലെംന മൈനർ”. ഓവൽ ആകൃതിയിലുള്ള ചെറിയ ഇലകളായാണ് ഇവ കാണപ്പെടുന്നത്. ‘ഡക്ക് വീഡ്’ എന്ന... Read more »
Close