രസമുകുളങ്ങൾ ഉണർത്തും ‘രസവട’ റെസ്റ്റോറന്റ്

വാഴയില തുറക്കുമ്പോഴേ നല്ല കിടിലൻ മണം. വാടിയ വാഴയിലയുടെയും മസാല കലർന്ന പോത്തിറച്ചിയുടെയും ആസ്വാദ്യകരമായ മണം മൂക്കിലെത്തിയപ്പോഴേ വായിൽ ടൈറ്റാനിക് മുങ്ങാനുള്ള വെള്ളം നിറഞ്ഞു. പതു പതുത്ത പറോട്ടക്കിടയിൽ നല്ല ഉഗ്രൻ പോത്ത് പിരട്ടു വച്ച് വാഴയിലയിൽ പൊതിഞ്ഞു വീണ്ടും കല്ലിൽ വച്ച് പൊള്ളിച്ചെടുത്ത... Read more »
Close