മനം കവരുന്ന “പടയാളി മത്സ്യങ്ങൾ” അഥവാ “ഫൈറ്റർ മത്സ്യങ്ങൾ”

ചിറകുവിരിച്ച മയിലിനെ പോലെയാണ്, ഓരോ പടയാളി മത്സ്യവും. കണ്ണിനും മനസ്സിനും ഉന്മേഷം നൽകുന്നവ. കാഴ്ചയിലെ ഭംഗി കൊണ്ടുതന്നെ ഇവയ്ക്ക് ആരാധകരും ഏറെയാണ്. അതിനാൽ, കുറഞ്ഞ ചിലവിൽ നല്ലൊരു വരുമാന മാർഗ്ഗം കൂടിയാണ്, ഫൈറ്റർ മത്സ്യങ്ങളുടെ വളർത്തലും പ്രജനനവും. പടയാളി മത്സ്യങ്ങളുടെ വളർത്തലിന്, പ്രത്യേക ശ്രദ്ധ... Read more »
Close