നാല് പതിറ്റാണ്ടിന്റെ വിജയ കഥയുമായി മൈക്രോസോഫ്റ്റ്

ഒരുകാലത്ത് കമ്പ്യൂട്ടറിന്റെ പര്യായമായിരുന്നു 'മൈക്രോസോഫ്റ്റ്'.ലോക ജനജീവിതത്തെ ഇത്രമാത്രം സ്വാധീനിച്ച ഒരു ബ്രാൻഡ് ഉണ്ടാവില്ല എന്ന് തന്നെ പറയാം.ലോകത്തിലെ മികച്ച വിവരസാങ്കേതികവിദ്യ കമ്പനികളിൽ ഒന്നായ മൈക്രോസോഫ്റ്റിന്റെ അപ്ലിക്കേഷനുകൾ ജീവിതത്തിലൊരിക്കലെങ്കിലും ഉപയോഗിക്കാത്തവർ ചുരുക്കമാണ്.അമേരിക്കയിലെ 'റെഡ്മൗണ്ട്' ആസ്ഥാനമാക്കിയുള്ള മൈക്രോസോഫ്റ്റിന്റെ വിൻഡോസ് ഒ എസ്,മൈക്രോസോഫ്റ്റ് ഓഫീസ് എന്നിവ പരിചയമില്ലാത്തവരായി ആരും... Read more »
Close