മൽസ്യങ്ങൾക്കുള്ള തീറ്റ വീട്ടിലുണ്ടാക്കാം!!

‘മൈക്രോ വേർമ്’ അഥവാ ‘ബ്രഡ് വേർമ്’ വളരെ എളുപ്പത്തിലും, കുറഞ്ഞ ചിലവിലും ഉണ്ടാക്കിയെടുക്കാൻ കഴിയുന്ന, ഒരു ലൈവ് ഫീഡ് ആണ്. ‘മൈക്രോ വേർമ്’ സാധാരണയായി മത്സ്യ കുഞ്ഞുങ്ങൾക്കാണ് ഫീഡായി നൽകുന്നത്. കാരണം ഇവ ചെറുതായതിനാൽ, ചെറിയ മത്സ്യ കുഞ്ഞുങ്ങൾക്ക് പെട്ടെന്നു തന്നെ കഴിക്കാൻ സാധിക്കും.... Read more »
Close