ഇന്ത്യ-ചൈന സംഘർഷം: അതിർത്തിയിലേക്ക് S-400 വേഗത്തിലാക്കാൻ ചർച്ച റഷ്യയിൽ.

കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ്‌ സിംഗ് മൂന്ന് ദിവസത്തെ  റഷ്യ സന്ദർശനത്തിനായി മോസ്കോവിൽ. സന്ദർശന വേളയിൽ ഇന്ത്യ-റഷ്യ പ്രതിരോധവും തന്ത്ര പ്രധാനമായ പങ്കാളിത്തം കൂടുതൽ ശക്തമാക്കുന്നതിനെ  കുറിച്ചും പ്രതിരോധ മന്ത്രി ചർച്ച ചെയ്യും. ഇന്ത്യയുടെ ഏറ്റവും വലിയ പ്രതിരോധ ആയുധ വിതരണക്കാരാണ്‌ റഷ്യ.... Read more »
Close