വൈദുതി ബിൽ സ്വയം എങ്ങനെ കണ്ടുപിടിക്കാം, തട്ടിപ്പിനു ഇരയാവാതെയിരികാം :ലോക്ക് ഡൗൺ കാലത്തെ വൈദുതി വർദ്ധനവ്.

ഇത്തവണ ലഭിച്ച വീട്ടിലെ കറണ്ട് ബിൽ 4800 രൂപയാണ്. ശരാശരി ഞങ്ങൾക്ക് വരുന്നത് 1100 രൂപയായിരുന്നു. ഏതാനും ദിവസങ്ങളിലായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഇത്തരം പരാതികൾ ഉയരുകയാണ്. ലോക് ഡൗൺ മൂലം എല്ലാവരും വീട്ടിൽ ഇരിക്കുന്ന അവസ്ഥയിൽ വൈദ്യുതി ഉപയോഗം കൂടിയെന്നാണ് കെഎസ്ഇബി വിലയിരുത്തുന്നത്.... Read more »
Close