സംരംഭങ്ങൾ തുടങ്ങാൻ അനുമതി നേടാം കെ-സ്വിഫ്റ്റിലൂടെ

നമ്മുടെ നാട്ടിൽ ഒരു സംരംഭം ആരംഭിക്കുന്നതിന് മുന്നോടിയായി അനേകം നൂലാമാലകൾ കടക്കേണ്ടതുണ്ട്  എന്ന് നമുക്കറിയാം. ആ കടമ്പകൾ ഒക്കെ കടന്ന്  ‘സംരംഭം’ എന്ന സ്വപ്നം സാക്ഷാത്കരിക്കുവാൻ  കഠിനപരിശ്രമം ആവശ്യമായി വരുന്നു. എന്നാൽ എത്രയും പെട്ടെന്ന് സംരംഭം/ബിസിനസ് തുടങ്ങുവാൻ സഹായിക്കുന്ന ഒരു പദ്ധതി കേരള സർക്കാർ... Read more »

എന്താണ് എഫ്.എസ്.എസ്.എ.ഐ ലൈസൻസ്??? 

ഭക്ഷ്യ വസ്തുക്കളുടെ നിർമാണം, സംഭരണം, വില്പന, വിതരണം എന്നിവ നടത്തുന്ന എല്ലാവരും നേടിയിരിക്കേണ്ട ഒന്നാണ് ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ എഫ്.എസ്.എസ്.എ.ഐ രജിസ്‌ട്രേഷൻ/ലൈസൻസ്. 2006 ലാണ്  ഇന്ത്യയിൽ ഭക്ഷ്യ സുരക്ഷ നിയമം നിലവിൽ വന്നത്. ഭക്ഷ്യ നിർമാണ/സംഭരണ/വിതരണ മേഖലകളിലെ സുരക്ഷ ഉറപ്പാക്കുന്നതിനായി നിലകൊള്ളുന്ന സ്ഥാപനമാണ് ഫുഡ്‌... Read more »

ചെറിയ മുതൽ മുടക്കിൽ തുടങ്ങാം ചിപ്സ്‌ നിർമ്മാണ സംരംഭം

സ്വന്തമായി ഒരു സംരംഭം എന്നത് പലരുടെയും സ്വപ്നമാണ്, എന്നാൽ വലിയ മുടക്കുമുതൽ വേണ്ടിവരുന്നത് എല്ലാവരെയും പിന്നോട്ട് വലിക്കുന്നു. വളരെ കുറഞ്ഞ മുടക്കുമുതലിൽ തികച്ചും ലളിതമായി തുടങ്ങാവുന്ന ഒരു സംരംഭം ആണ് ഏത്തക്കായ ചിപ്സ് നിർമാണം.  മലയാളികളുടെ എക്കാലത്തെയും പ്രിയ ഭക്ഷ്യ ഉത്പന്നമാണ് ചിപ്സ്. അതുകൊണ്ട്... Read more »
Ad Widget
Ad Widget

പ്രവാസി സംരംഭകർക്ക് ആശ്വാസമേകാൻ നോർക്ക ലോൺ

കോവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി കാരണം ജോലി നഷ്ടമായ പ്രവാസികളുടെ എണ്ണം കൂടുകയാണ് ഇപ്പോൾ. മറ്റ് കാരണങ്ങൾ കൊണ്ടും പ്രവാസജീവിതം അവസാനിപ്പിച്ച് നിരവധി പേർ കേരളത്തിലേക്ക് മടങ്ങുന്നുണ്ട്. അവർ ഒക്കെയും തന്നെ ഉപജീവനമാർഗ്ഗം  എങ്ങനെ കണ്ടെത്തും എന്ന ആശങ്കയിൽ ആണ്. പ്രവാസജീവിതം അവസാനിപ്പിച്ച് മടങ്ങി... Read more »

വീട്ടിൽ വളരെ എളുപ്പം തുടങ്ങാവുന്ന സംരംഭം .

നല്ല ബ്രാൻഡിങ്ങോടുകൂടി പരിമിതമായ സാഹചര്യം മുതലെടുത്ത് എളുപ്പത്തിൽ ചെയ്യാൻ സാധിക്കുന്ന വളരെ നല്ലൊരു സംരംഭമാണ് ഇഡ്ഡലി,  ദോശ മാവ് നിർമ്മാണം. ഇഡ്ഡലിയും,  ദോശയും മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന പ്രഭാതഭക്ഷണത്തിന് ഏറ്റവും ഉത്തമമായ ഒന്നാണ്. കേരളത്തിൽ നാടൻ ഭക്ഷണങ്ങളോടുള്ള താല്പര്യം വർദ്ധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ... Read more »

കേരളത്തിൽ കോഴി വളർത്തൽ എങ്ങനെ ആദായകരമാക്കാം??

കേരളത്തിലെ മാംസാഹാരികളുടെ തീൻ മേശയിലെ ഒഴിച്ചു കൂടാനാകാത്ത വിഭവങ്ങളാണ് മുട്ടയും ഇറച്ചിയും. ഭക്ഷ്യ സുരക്ഷയിൽ പ്രധാന പങ്കു വഹിക്കുന്ന ഭക്ഷ്യ വസ്തുക്കൾ കൂടിയാണിവ.പാലിന് ശേഷം മികച്ച സമീകൃതാഹാരം എന്നവകാശപ്പെടാവുന്ന മുട്ടയിൽ പ്രോട്ടീൻ, അമിനോ ആസിഡ്, വിറ്റാമിൻ, കാൽസ്യം, ഫോസ്ഫറസ്, എന്നിവ കൂടാതെ ബുദ്ധിവളർച്ചക്കു ആവശ്യമായ... Read more »

ആർക്കും ആരംഭിക്കാവുന്ന സ്വയം തൊഴിൽ സംരംഭങ്ങൾ

സാധാരണക്കാർക്കും യുവജനങ്ങൾക്കും വീട്ടമ്മമാർക്കും വിദ്യാർത്ഥികൾക്കും മറ്റു വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർക്കും വീട്ടിലിരുന്നു തന്നെ ചെറിയ ജോലികൾ വഴി മികച്ച വരുമാനം നേടാം. ചില ജോലികൾ ആർക്കും ചെയ്യാം, ചിലതിനു ചെറിയ കഴിവുകൾ വേണം, മറ്റു ചില ജോലികൾക്കാകട്ടെ നല്ല തലച്ചോറും ദീർഘ വീക്ഷണവും വേണം.... Read more »
Close