
20 പൈസ നാണയത്തിനു എത്ര വിലയുണ്ടാകും…? നെറ്റി ചുളിക്കണ്ട 20 പൈസക്ക് 86,349′ രൂപ വില നൽകിയിരിക്കുകയാണ് ഇ കൊമേഴ്സ് ഭീമനായ ഫ്ലിപ്കാർട്ട്. 2011ൽ വിപണിയിൽ നിന്ന് ഒഴിവാക്കിയ നാണയത്തുട്ടുകളിൽ ഒന്നാണ് 20 പൈസ നാണയം. എന്നാൽ ഇപ്പോൾ 20 പൈസയുടെ വില കേട്ടാൽ... Read more »