സംസ്ഥാനത്ത് 7871 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് 7871 പേര്‍ക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. 6910 പേര്‍ക്ക് സമ്ബര്‍ക്കം വഴിയാണ് രോഗം. ഉറവിടം അറിയാത്ത 640 പേരുണ്ട്. 25 പേര്‍ മരിച്ചു. 87738 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 87738 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. രോഗബാധ സ്ഥിരീകരിച്ചവരില്‍ 111 പേര്‍... Read more »
Close