എളിയ തുടക്കത്തിൽ നിന്നും വലിയ വിജയത്തിലേക്കുള്ള അഡിഡാസിന്റെ കുതിപ്പ്…..

അത്‌ലറ്റിക് കായിക ഉൽപ്പാദ രംഗത്തു നിന്നും നിന്നും ഫാഷൻ, സംഗീതം, സംസ്കാരം, സുസ്ഥിരത അങ്ങനെയൊരോട്ടം പതിവു പല്ലവിയല്ല.. . ഒരേ രീതിയിലുള്ള പാതയിലൂടെ മാത്രം സഞ്ചരിച്ചു പോകുകയാണ് പല കമ്പനിയും ചെയ്യുന്നത്.. എന്നാൽ അഡിഡാസ് എന്നും എല്ലാവരിൽ നിന്നും വ്യത്യസ്തമായിരുന്നു… അഡിഡാസ്‌ കാലത്തിനൊപ്പം സഞ്ചരിച്ചു…... Read more »
Close