സ്വപ്ന പിടിയിലായതിന് പിന്നാലെ എൻഐഎ സംഘത്തിന് വധഭീഷണി

സ്വർണ്ണക്കടത്ത് കേസിൽ മുഖ്യപ്രതികളെന്ന് കരുതുന്ന സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും പിടികൂടിയ എൻഐഎ സംഘത്തിന് ഭീഷണി സന്ദേശം ലഭിച്ചതായി റിപ്പോർട്ട്. സംഘത്തിലെ മൂന്ന് പേർക്കെതിരെയാണ് വധഭീഷണി ലഭിച്ചിരിക്കുന്നത്. ഇന്റർനെറ്റ് കോളിലൂടെയായിരുന്നു ഭീഷണി. വിദേശത്ത് നിന്നാണ് വധഭീഷണി ലഭിച്ചിരിക്കുന്നത്. എന്നാൽ ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ... Read more »
Close