
ജനസാന്ദ്രത ഏറ്റവും കൂടുതൽ ഉള്ള തിരുവനന്തപുരത്തെ കടലോര പ്രദേശമായ പൂന്തുറയിൽ ഏഴ് പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എല്ലാം സമ്പർക്കത്തിലൂടെ തന്നെ ഉണ്ടായതാണ്. ആരും വിദേശത്ത് നിന്ന് വന്നവർ അല്ല. വ്യാപനത്തോത് വർധിക്കാനുള്ള എല്ല സാഹചര്യവും മുന്നിൽ ഉണ്ട്. ഇതിലും കൂടുതൽ പേർക്ക് രോഗം ബാധിച്ചിരിക്കാനാണ്... Read more »