കോവിഡ് 19 ന്റെ യഥാർത്ഥ ഉറവിടത്തെക്കുറിച്ചുള്ള അന്വേഷണം യു.എസ് കേന്ദ്രീകരിച്ചായിരിക്കണം: ചൈന

കോവിഡ് 19 വൈറസ് അതിൻ്റെ  രണ്ടാം ഘട്ടത്തിന്റെ  മൂർദ്ധന്യാവസ്ഥയിലെത്തി നിൽക്കുമ്പോഴും,  കൊറോണ വൈറസ് എവിടെ നിന്ന്, എങ്ങിനെ   ഉത്ഭവിച്ചു എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താനുള്ള അന്വേഷണങ്ങളിലാണ് പല രാജ്യങ്ങളും . ഈ വൈറസിൻ്റെ ഉത്ഭവത്തെപ്പറ്റി പല രാജ്യങ്ങളും രഹസ്യമായും, പരസ്യമായും അന്വേഷണം നടത്തിവരുന്നുമുണ്ട്. ഇതിൽ... Read more »

കൊറോണ – ഫ്ലാറ്റുകളിൽ താമസിക്കുന്നവർ ശ്രദ്ധിക്കുക !!

കേരളത്തിലെ ഫ്ലാറ്റുകളിൽ 70 ശതമാനത്തോളവും വിദേശരാജ്യങ്ങളിൽ താമസിക്കുന്ന ഇന്ത്യക്കാരുടേതാണ്. അവിടങ്ങളിലെ കൊറോണ ബാധ കാരണം ഈ ഫ്‌ളാറ്റുടമസ്ഥരിൽ മിക്കവരും നാട്ടിലേക്ക് തിരികെ വന്നു കൊണ്ടിരിക്കുകയുമാണ്. ഈ സാഹചര്യത്തിൽ ഫ്ലാറ്റുകളിൽ താമസിക്കുന്നവരും, ഫ്ലാറ്റ് ഉടമകളുടെ അസോസിയേഷനും കൊറോണ ബാധക്കെതിരെ പ്രത്യേക ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്. കൊറോണ അതീവ... Read more »

കോവിഡിനെ തോൽപ്പിച്ചും, ‌യുവ തലമുറയ്ക്ക് മാതൃകയായും 105 വയസ്സുകാരി

ലോകം കോവിഡ് മഹാമാരിയെ ഭയത്തോടെ ഉറ്റു നോക്കുമ്പോഴും, തന്റെ 105-ാം വയസ്സിൽ അതേ കോവിഡിനെ തോൽപ്പിച്ചു രോഗ മുക്തി നേടിയിരിക്കുകയാണ് കൊല്ലം ജില്ലയിലെ അഞ്ചൽ സ്വദേശിനിയായ അസ്മ ബീവി. സംസ്ഥാനത്തെ തന്നെ ഏറ്റവും പ്രായം കൂടിയ കോവിഡ് രോഗിയാണ് രോഗം ഭേദമായി പുറത്തിറങ്ങിയത്. 20-ാം... Read more »
Ad Widget
Ad Widget

കോവിഡിന് “നോ എൻട്രി” നൽകി ‘ചെങ്കൽ ചൂള’യിലെ താമസക്കാർ

സാമൂഹിക അകലം എന്നത് വാക്കുകളിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഈ സാഹചര്യത്തിൽ, നമുക്ക് മുന്നിൽ കോവിഡ് എന്ന മഹാമാരിയെ തോൽപ്പിച്ച് കൊണ്ട് മുന്നേറുകയാണ്  തിരുവനന്തപുരം ചെങ്കൽച്ചൂളയിലെ നിവാസികൾ. ഇവിടെയുള്ള ഒരാൾക്ക് പോലും ഇതുവരെയും, കോവിഡ് എന്ന രോഗം സ്ഥിരീകരിച്ചിട്ടില്ല. കൂടാതെ ഇതോനോടനുബന്ധിച്ചുള്ള രോഗലക്ഷണങ്ങളും പ്രകടിപ്പിച്ചിട്ടില്ല.... Read more »

പൂന്തുറയിൽ സ്ഥിതി അതീവ ഗുരുതരം; 600 സാമ്പിളുകൾ പരിശോധിച്ചതിൽ നൂറിലേറെ പേർക്ക് കൊവിഡ്

തീരദേശ പ്രദേശമായ പൂന്തുറയിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമെന്ന് റിപ്പോർട്ട്. കൊവിഡ് രോഗിയിൽ നിന്നും നിരവധി പേർക്ക് രോഗം പകരുകയും ഇയാളുടെ നേരിട്ടും അല്ലാതെയമുള്ള സമ്പർക്കപ്പട്ടികയിൽ മുന്നൂറിലേറെ ആളുകൾ ഉൾപ്പെടുകയും ചെയ്തതോടെ പൂന്തുറയിൽ ട്രിപ്പിൾ ലോക്ക് ഡൗൺ നടപ്പാക്കാൻ പൊലീസ് കമാൻഡ‍ോകളെ രം​ഗത്തിറക്കിയതായാണ് സൂചന. പൂന്തുറയിലെ... Read more »

ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം ഒരു കോടി 15 ലക്ഷം കടന്നു; റഷ്യയെ പിന്തള്ളി ഇന്ത്യ മൂന്നാം സ്ഥാനത്ത്; രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം7 ലക്ഷത്തിലേക്ക് അടുക്കുന്നു.

ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം ഒരു കോടി 15 ലക്ഷം കടന്നതായി റിപ്പോർട്ട് . ഇത് വരെയുള്ള കണക്ക് പ്രകാരം ലോകത്ത് 11,546,513 കൊവിഡ് രോഗികളാണുള്ളത്. കൊവിഡ് ബാധിച്ച് മരിച്ചവര്‍ 536,392 ആയി. ഇതുവരെ 6,526,749 പേര്‍ക്കാണ് രോഗമുക്തി നേടാന്‍ കഴിഞ്ഞത്. ഏറ്റവും കൂടുതൽ... Read more »

ഹൈപോക്സിയ : എന്താണ് ഹൈപോക്സിയ?, കോവിഡ് -19 ലെ വില്ലനോ?

കോവിഡ് -19 രോഗാവസ്ഥയിൽ ഹൈപോക്സിയ വില്ലനോ? ശരീരകോശങ്ങളിൽ ഓക്സിജൻ പെട്ടെന്ന് കുറയുന്ന അവസ്ഥയാണ്‌ ഹൈപോക്സിയ. മനുഷ്യ ശരീരത്തിന്‌ ജീവൻ നിലനിർത്തുവാൻ ആവശ്യമുള്ള ഘടകമാണ് ഓക്സിജൻ. ശ്വസനത്തിലൂടെ ശ്വാസകോശം വഴിയാണ്‌ മനുഷ്യശരീരത്തിന് വേണ്ട ഓക്സിജൻ ലഭിക്കുന്നത്. ശരീരകോശങ്ങളിൽ ഓക്സിജൻ പെട്ടെന്ന് കുറയുന്ന അവസ്ഥയാണ് ഹൈപോക്സിയ. ഓരോ... Read more »

കോവിഡിനൊപ്പം ജീവിക്കുവാൻ പഠിക്കുക : എൻ. ആർ. നാരായണ മൂർത്തി

 കോവിഡ്-19 വ്യാപനം തടയുന്നതിന് വേണ്ടിയുള്ള നിയന്ത്രണം കടുപ്പിച്ചാൽ രോഗം പിടിപെട്ടുള്ള മരണത്തേക്കാൾ കൂടുതൽ പട്ടിണി മരണം രാജ്യത്ത്‌ സംഭവിക്കുമെന്ന് ഇൻഫോസിസ് സ്ഥാപകൻ എൻ.ആർ. നാരായണ മൂർത്തി. കൊറോണ വൈറസിനെ സാധാരണമായി അംഗീകരിക്കാൻ ജനം തയ്യാറാകണം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.  സാമൂഹ്യ അകലം പാലിച്ചുകൊണ്ട് കൊണ്ട്... Read more »
Close