മരണ നിരക്ക് പിടിച്ച് നിര്‍ത്താനായി; കൊവിഡിനെ ചെറുക്കാന്‍ ജനകീയപ്രതിരോധമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് മികച്ച രീതിയില്‍ കൊവിഡ് മരണ നിരക്ക് തടയാനായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ കൊവിഡ് പ്രതിരോധത്തെക്കുറിച്ച് തെറ്റായ പ്രചാരണങ്ങളുണ്ട്.ടെസ്റ്റുകള്‍ വേണ്ടത്ര പര്യാപ്തമല്ല എന്നതാണ് പരാതി. പല തവണ ഇതിന് മറുപടി പറഞ്ഞതാണെന്ന് പറഞ്ഞാണ് അദ്ദേഹം ഈ കാര്യത്തില്‍ വ്യക്തത വരുത്തിയത്. ടെസ്റ്റ് പര്യാപ്തത... Read more »
Close