കഴുത വളർത്തുവാൻ ലൈസെൻസ് എടുക്കണോ?

മഹാമരി ക്കാലം നമ്മെ പഠിപ്പിച്ച പാഠങ്ങൾ നിരവധിയാണ്. അതിൽ ഏറ്റവും പ്രധാനം ജീവനും ജീവിതത്തിനും യാതൊരു “ഗ്യാരണ്ടിയും” ഇല്ല എന്നതാണ്. ചുരുക്കി പറഞ്ഞാൽ നല്ല ജോലിയും ശമ്പളവും ഒക്കെയുണ്ടായിരുന്നവർ ഇന്ന് ജീവിക്കാനായി എന്തെങ്കിലുമൊരു വരുമാനത്തിനായി പരക്കം പായുന്ന കാഴ്ച്ചയാണ് നാം കാണുന്നത്. ഇനി വരുന്ന... Read more »
Close