ഇനി ‘ഡ്രീം ഇലവൻ ഐ. പി.എൽ’ ;  ഇന്ത്യൻ പ്രീമിയർ ലീഗിന് പുതിയ സ്പോൺസർ

2020 സീസണിലെ ഇന്ത്യൻ പ്രീമിയർ ലീഗിന് പുതിയ ടൈറ്റിൽ സ്പോൺസർ. ഗെയിമിങ് ആപ്പ് ആയ ഡ്രീം ഇലവനാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്രിക്കറ്റ്‌ ഫ്രാഞ്ചസി ലീഗുകളിലൊന്നായ ഐ. പി. എല്ലിന്റെ സ്‌പോൺസർഷിപ്പ് സ്വന്തമാക്കിയത്. 222 കോടി രൂപയ്ക്കാണ് കരാർ. നിലവിൽ ചൈനീസ് മൊബൈൽ... Read more »

ആറാം നമ്പറിൽ ഇനി ഇടം കയ്യന്റെ വെടിക്കെട്ടുകളില്ല ; സുരേഷ് റെയ്ന ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു

ഇന്ത്യൻ ക്രിക്കറ്റ്‌ ചരിത്രത്തിലെ എക്കാലത്തെയും മികച്ച മധ്യനിര ബാറ്റ്സ്മാന്മാരിൽ ഒരാളായ സുരേഷ് റെയ്ന അന്താരാഷ്ട്ര ക്രിക്കറ്റ്‌ മത്സരങ്ങളിൽ നിന്നും വിരമിച്ചു. മുപ്പത്തിമൂന്നുകാരനായ റെയ്ന ടെസ്റ്റ്‌, ഏകദിന, ട്വന്റി ട്വന്റി മത്സങ്ങളിൽ ഇനി കളിക്കില്ല. അതേ സമയം ഐ. പി. എല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനായി... Read more »

മഹേദ്രജാലവും മിന്നൽ സ്റ്റാമ്പിങ്ങുകളും ഹെലികോപ്റ്റർ ഷോട്ടുകളും ഇനിയില്ല  ; ഇതിഹാസ താരത്തിന് വിട

ReplyForward ലോക ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്മാരിലൊരാളും വിക്കെറ്റ് കീപ്പർ ബാറ്സ്മാനുമായ മഹേന്ദ്ര സിംഗ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ആധുനിക ഇന്ത്യൻ ക്രിക്കറ്റിന്റെ നട്ടെല്ല് എന്ന് നിസ്സംശയം വിളിക്കാവുന്ന താരത്തെ ഇനി ഐ. പി. എല്ലിൽ മാത്രമാണ് ആരാധകർക്ക് കാണാനാവുക... Read more »
Ad Widget
Ad Widget

ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയങ്ങളുടെ പട്ടികയിലേക്ക് ഇനി ഒന്ന് കൂടി…; ജയ്‌പൂർ ക്രിക്കറ്റ് സ്റ്റേഡിയം

ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ക്രിക്കറ്റ് സ്റ്റേഡിയമാകാനൊരുങ്ങുകയാണ് ജയ്പൂർ സ്റ്റേഡിയം. ഇതോടെ ലോകത്തെ ഏറ്റവും വലിയ രണ്ട് ക്രിക്കറ്റ് സ്റ്റേഡിയങ്ങളാണ് ഇന്ത്യക്ക് സ്വന്തമാകുന്നത്. 75,000 പേർക്ക് ഇരുന്ന് കാണാവുന്ന സൗകര്യമുള്ള ഭീമൻ സ്റ്റേഡിയമാണ് ജയ്‌പൂരിലെ ഒരുങ്ങുന്നത് എന്നാണ് റിപ്പോർട്ട്. രാജസ്ഥാൻ ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ... Read more »

ക്രിക്കറ്റ് ലോകകപ്പിന്റെ അടുത്ത വേദി ഇന്ത്യ. ആശങ്കയോടെ പാക് ക്രിക്കറ്റ് ടീം

2021ലെ t20 ലോകകപ്പും 2023 ഏകദിന ലോകകപ്പിന്റെയും വേദി ഇന്ത്യ ആയതിനാൽ പങ്കെടുക്കാനാകുമോ എന്ന ആശങ്കയിൽ പാക് ക്രിക്കറ്റ് ടീം. പാക് ക്രിക്കറ്റ് ബോർഡ് സിഇഒ വാസിം ഖാൻ ആണ് ടീമിന്റെ ആശങ്ക പങ്ക് വച്ചത്. മത്സരത്തിൽ പങ്കെടുക്കുന്നതിനായി തങ്ങളുടെ വിസ, സുരക്ഷ കാര്യങ്ങൾ... Read more »
Close