
ലോകം ഇപ്പോൾ ഡിജിറ്റൽ യുഗത്തിലാണ്. എല്ലാ മേഖലകളും ഡിജിറ്റലായി മാറിക്കൊണ്ടിരിക്കുന്നു. ബാങ്കിംഗ് രംഗത്ത് പ്രകടമായ മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്നു. പണത്തിന്റെ വിനിമയ രംഗത്ത് ഒരു നിർണായക മാറ്റം സംഭവിച്ചത് ക്രിപ്റ്റോ കറൻസിയുടെ ആവിർഭാവത്തോടെ ആണ്. എന്താണ് ക്രിപ്റ്റോ കറൻസി? നിലവിലുള്ള ബാങ്കിംഗ് സമ്പ്രദായം അതിൽ നിന്നും... Read more »