ആധാരം നഷ്ടപ്പെട്ടോ….? വിഷമിക്കണ്ട തിരിച്ച് കിട്ടാൻ മാർഗമുണ്ട്..!

ജീവിച്ചിരിക്കുന്ന ഒരു വ്യക്തി ജീവിച്ചിരിക്കുന്ന മറ്റൊരു വ്യക്തിക്കോ, വ്യക്തികൾക്കോ, തനിക്കുതന്നെയോ സ്വത്ത് കൈമാറുന്നതിനെ സ്വത്ത് കൈമാറ്റം എന്ന് പറയുന്നത്. സ്വത്ത് കൈമാറിയതിനുള്ള രേഖയാണ് “ആധാരം”. അതുകൊണ്ട് തന്നെ ഒരാളുടെ ജീവിതത്തിൽ ആധാരം എന്ന രേഖയ്ക്കുള്ള പ്രാധാന്യം പ്രത്യേകം പറയേണ്ടതില്ലല്ലോ…! നമ്മുടെയൊക്കെ ജീവിതത്തിന്റെ അടിസ്ഥാനം തന്നെ... Read more »
Close