കഴക്കൂട്ടം എലവേറ്റഡ് ഹൈവേ നിർമ്മാണം പൊതുമരാമത്ത് മന്ത്രി വിലയിരുത്തി

കഴക്കൂട്ടം എലവേറ്റഡ് ഹൈവേ നിർമ്മാണം 2022 ഏപ്രിൽ മാസത്തിനകം പൂർത്തിയാക്കുമെന്ന് കരാറുകാർ ഉറപ്പു നൽകിയതായി പൊതുമരാമത്ത് ടൂറിസം – വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. 60 ശതമാനം പ്രവൃത്തിയാണ് നിലവിൽ പൂർത്തിയായത്. പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാൻ എല്ലാ മാസവും കടകംപള്ളി... Read more »
Close