
ഭക്ഷണം ഒരു നാടിന്റെ, സംസ്കാരത്തിന്റെ മുഖചിത്രം ആണെന്ന് പറയാം. വ്യത്യസ്ത രാജ്യങ്ങളിലെ ഭക്ഷണങ്ങൾ രുചിക്കുന്നതിലൂടെ വിവിധ സംസ്കാരങ്ങളെ കൂടി നമ്മൾ ഉൾക്കൊള്ളുന്നുണ്ട്. മലയാളിക്ക് പ്രിയങ്കരമായ കുറച്ചധികം യൂറോപ്യൻ വിഭവങ്ങളുണ്ട്. പിസ്സയും സോസേജും അടക്കമുള്ള ഒരുപാട് വിഭവങ്ങൾ ലോകത്തിന്റെ രുചിക്കൂട്ടിലേക്ക് യൂറോപ്പ് സംഭാവന നൽകിയിട്ടുണ്ട്. സോസേജ് ... Read more »