പൊള്ളുന്ന പൊന്നിൻ വില, കത്തുന്ന ഇന്ധന വില

കോവിഡ് വ്യാപനത്തിൽ ജനങ്ങൾ ശ്വാസം മുട്ടി നിൽക്കുമ്പോൾ സ്വർണ വിലയും ഇന്ധന വിലയും നില്കാതെ മുന്നോട്ട് കുതിക്കുകയാണ്. ഇതുവരെ ഇല്ലാത്ത വിധം ഉയർന്ന വിലയാണ് സ്വർണത്തിനും പെട്രോൾ -ഡീസലിനും. അവസാന വിവരമനുസരിച്ച് പവന് 240/-രൂപ കൂടി സ്വർണവില എക്കാലത്തെയും ഉയർന്ന നിലവാരമായ 35760 /-രൂപയിലെത്തി.... Read more »
Close