ഹാർലി ഡേവിഡ്സൺ ഫാറ്റ് ബോയ്

രാജകീയ പ്രൗഢി നൽകുന്ന ഡിസൈൻ മാന്ത്രികതയോടുകൂടി, ലോകമെങ്ങുമുള്ള മോട്ടോർ സൈക്കിൾ പ്രേമികളുടെ മനം കവർന്ന വാഹനമാണ് ‘ഹാർലി ഡേവിഡ്സൺ ബൈക്കുകൾ’. അമേരിക്കൻ വാഹന നിർമ്മാണ ബ്രാൻഡായ ഹാർലി ഡേവിഡ്സൺ ബൈക്കുകൾ ആഡംബര ക്രൂയിസ് ബൈക്കുകളുടെ നിരയിലെ പ്രധാനിയാണ്. ഹാർലി ഡേവിഡ്സണിന്റെ പ്രധാന സീരീസുകളാണ് ടൂറിങ്,... Read more »
Close