ഇനി വീട്ടിലിരുന്ന് ഡോക്ടറെ കാണാം “ഇ-സഞ്ജീവനി ടെലി മെഡിസിൻ” പദ്ധതിയിലൂടെ..

തികച്ചും സൗജന്യമായി, കോവിഡ് കാലത്ത് വീട്ടിലിരുന്ന് തന്നെ ഡോക്ടറെ കണ്ട് ആരോഗ്യം സംരക്ഷിക്കാം. സാമൂഹ്യ വ്യാപനം തടയാനാണ് ആരോഗ്യവകുപ്പ് ജൂൺ 10-ന്, “ഇ-സഞ്ജീവനി” എന്ന ടെലി മെഡിസിൻ ഓൺലൈൻ ചികിത്സയ്ക്ക് ആരംഭം കുറിച്ചത്. ലോക് ഡൗൺ കാലത്ത് പുറത്തിറങ്ങാൻ സാധിക്കാതെ, അവശനിലയിൽ കഴിയുന്നവർക്കും, വയോധികർക്കും... Read more »

കസാഖിസ്ഥാനില്‍ ‘അജ്ഞാത ന്യൂമോണിയ’; കൊവിഡിനെക്കാൾ മാരകം

ആഗോള മഹാമാരിയായ കൊവിഡിന് പിന്നാലെ കസാഖിസ്ഥാനില്‍ മറ്റൊരു അജ്ഞാതരോഗം പടർന്നു പിടിക്കുന്നതായി സൂചന. ‘അജ്ഞാത ന്യൂമോണിയ’ എന്ന് വിളിക്കുന്ന ഈ രോഗം മൂലം കഴിഞ്ഞ മാസം കസാക്കിസ്ഥാനിൽ 600-ലേറെ പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നത്. കൊറോണ വൈറസിനേക്കാള്‍ മാരകമായ രോഗമാണ് കസാഖിസ്ഥാനില്‍ പടരുന്നതെന്ന് ചൈനയും... Read more »

ചേമ്പിന് ഇത്രയും ഗുണങ്ങളോ? ചേമ്പിലയും അത്ര ചില്ലറക്കാരനല്ല….

നമ്മുടെ നാട്ടില്‍ സ്ഥിരമായി ലഭിക്കുന്ന ഒന്നാണ് ചേമ്പ്. കേരളത്തില്‍ സാധാരണ കൃഷി ചെയ്യുന്ന ഒരു കാര്‍ഷിക വിളകൂടിയാണിത്. ചേമ്പ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകത എന്തൊക്കെയെന്ന് നോക്കാം. ചേമ്പിന്റെ ആരോഗ്യ ഗുണങ്ങൾ * നാരുകളുടെ കലവറയാണ് ചേമ്പ് ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൃത്യമാക്കുന്നു. *... Read more »
Ad Widget
Ad Widget

പപ്പായ :ഗുണമേറിയതും വരുമാന മാർഗവും

  കേരളത്തിൽ സാധാരണ കാണപ്പെടുന്ന ഒരു സസ്യമാണ് പപ്പായ. കപ്പളം, കപ്പളങ്ങ, കപ്പക്കാ, കൊപ്പക്കാ, കർമൂസ്, കർമത്തി, കപ്പ, കപ്പുക്ക, കപ്പത്തുങ്കായ, കൊപ്പക്കായ, കപ്ലങ്ങ, കപ്ലിങ്ങ, കപ്പങ്ങ, പപ്പ, പപ്പയ്ക്ക, പപ്പക്കായ, പപ്പങ്ങ, പപ്പാളി, പപ്പാളിക്കായ്, പപ്പാവയ്ക്കാ, പപ്പാളങ്ങ, പപ്പരക്ക, പപ്പരങ്ങ, ഓമയ്ക്ക, ഓമക്കായ,... Read more »
Close