ഏറ്റവും കൂടുതൽ മൈലേജുള്ള  5  ഇന്ത്യൻ ബൈക്കുകൾ !!!

പെട്രോൾ വില ദിനംപ്രതി വർദ്ധിച്ചുവരുന്ന ഒരു കാലഘട്ടത്തിലാണ് നമ്മൾ ഇന്ന് ജീവിക്കുന്നത്. അത് കൊണ്ട് തന്നെ  കൂടുതൽ മൈലേജ് കിട്ടുന്ന വാഹനങ്ങൾ തിരഞ്ഞെടുക്കുന്ന പ്രവണത പൊതുവെയുണ്ട്  ; പ്രത്യേകിച്ചും സാധാരണക്കാർക്കിടയിൽ. ഇന്ത്യൻ വിപണിയിലെ ഏറ്റവും മികച്ച 5 മൈലേജ് ബൈക്കുകളെ വിലയിരുത്തുകയാണിവിടെ… ReplyForward 1. ബജാജ്... Read more »
Close