
കോവിഡ് -19 രോഗാവസ്ഥയിൽ ഹൈപോക്സിയ വില്ലനോ? ശരീരകോശങ്ങളിൽ ഓക്സിജൻ പെട്ടെന്ന് കുറയുന്ന അവസ്ഥയാണ് ഹൈപോക്സിയ. മനുഷ്യ ശരീരത്തിന് ജീവൻ നിലനിർത്തുവാൻ ആവശ്യമുള്ള ഘടകമാണ് ഓക്സിജൻ. ശ്വസനത്തിലൂടെ ശ്വാസകോശം വഴിയാണ് മനുഷ്യശരീരത്തിന് വേണ്ട ഓക്സിജൻ ലഭിക്കുന്നത്. ശരീരകോശങ്ങളിൽ ഓക്സിജൻ പെട്ടെന്ന് കുറയുന്ന അവസ്ഥയാണ് ഹൈപോക്സിയ. ഓരോ... Read more »