ജിയോ ഗ്ലാസ്‌ : ഉടൻ വിപണിയിൽ എത്തും

ജൂലൈ മാസം നടന്ന ‘റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡി’ന്റെ 43-ാം വാർഷിക ജനറൽ മീറ്റിങ് വേദിയിലാണ്, ‘ജിയോ ഗ്ലാസ്” എന്ന നൂതന സാങ്കേതിക വിദ്യാ ഉപകരണം ജിയോ അവതരിപ്പിച്ചത്. എന്താണ് ജിയോ ഗ്ലാസ്‌? മിക്സഡ് റിയാലിറ്റി അടിസ്ഥാനമാക്കിയുള്ള “ഹോളോഗ്രാഫിക് ലെൻസ്” ആണ് ജിയോ ഗ്ലാസ്. സ്മാർട്ട്‌... Read more »
Close