റിലയൻസ് പുതിയ ജിയോ ടിവി പ്ലസ് സേവനം പുറത്തിറക്കി

ജൂലൈ മാസം നടന്ന റിലയൻസ് കമ്പനിയുടെ നാല്പത്തിമൂന്നാം വാർഷിക ജനറൽ മീറ്റിങ്ങിൽ  ആകാശ്  അംബാനിയാണ് ജിയോ ടിവി പ്ലസ് എന്ന യൂസർ ഇന്റർഫെയ്സ് അവതരിപ്പിച്ചത്.  ആമസോൺ പ്രൈം വീഡിയോ, ഡിസ്നി, ഹോട്ട്സ്റ്റാർ, നെറ്റ്ഫ്ളിക്സ്, സോണി ലൈവ് തുടങ്ങിയ ഓവർ ദി ടോപ് (ഒ.ടി.ടി) പ്ലാറ്റ്ഫോമുകൾ,... Read more »
Close