കൂൺ കൃഷിയിലൂടെ വിജയം കൊയ്യാം

രുചിയുടെയും പോഷക ഗുണത്തിന്റെയും കാര്യത്തിൽ ഏറെ മുൻപന്തിയിലാണ് കൂൺ.അതിയായ രോഗ പ്രതിരോധ ശേഷിയുമുള്ള കൂണിന് കൊളെസ്ട്രോൾ, രക്തസമ്മർദ്ദം, ട്യൂമർ എന്നിവയെ നിയന്ത്രിക്കാനുമുള്ള കഴിവുണ്ട്.പുരാതന കാലം മുതൽക്കേ കൂണിനെ ആഹാരമായി പോന്നിരുന്ന നമുക്കിടയിൽ കൂൺ കൃഷിക്കും ഇപ്പോൾ പ്രാധാന്യമേറി വരികയാണ്.കൂൺ യഥാർത്ഥത്തിൽ ഒരു തരം കുമിള... Read more »
Close