അതിർത്തി പുകയുന്നു. അധിക സൈന്യത്തെ വിന്യസിച്ച് ഇന്ത്യ

ഇന്ത്യ -ചൈന അതിർത്തി സംഘർഷത്തെ തുടർന്നുള്ള തീയും പുകയും ഇതുവരെ അവസാനിച്ചിട്ടില്ല.ഇനിയൊരു യുദ്ധം ഉണ്ടാവുമോ എന്ന് ലോകരാജ്യങ്ങളെല്ലാം ആശങ്കയോടെ ലഡാക്ക് അതിർത്തിയിലേക്ക് ഉറ്റു നോക്കുമ്പോൾ, ഇന്ത്യ ചൈനീസ് പ്രകോപനത്തിന് തിരിച്ചടി നൽകാൻ തയ്യാറാക്കുകയാണ്. ഇന്ത്യൻ പ്രതിരോധ മന്ത്രി മൂന്ന് സേനയുടെയും മേധാവികളുടെ യോഗം വിളിക്കുകയും,... Read more »
Close