കേരളത്തിൽ മഴ കടുക്കുമ്പോൾ..

വീണ്ടും ഓഗസ്റ്റ് മാസം പടി കടന്ന് എത്തുമ്പോൾ കേരളം പ്രളയ ഭീഷണിയിലാണ്. കേന്ദ്ര കാലാവസ്ഥാ വകുപ്പും, കേന്ദ്ര ജല കമ്മീഷനും റെഡ് അലർട്ട് പ്രഖ്യാപിച്ചുകഴിഞ്ഞു. കൊങ്കൻ, ഗോവ, കർണാടക, കേരളം എന്നിവിടങ്ങളിലെ പശ്ചിമഘട്ട മേഖലകളിൽ ആണ് ഇത്തവണ രാജ്യത്തെ തന്നെ ഏറ്റവും കൂടുതൽ മഴ... Read more »
Close