
ആഗോള മഹാമാരിയായ കൊവിഡിന് പിന്നാലെ കസാഖിസ്ഥാനില്‍ മറ്റൊരു അജ്ഞാതരോഗം പടർന്നു പിടിക്കുന്നതായി സൂചന. ‘അജ്ഞാത ന്യൂമോണിയ’ എന്ന് വിളിക്കുന്ന ഈ രോഗം മൂലം കഴിഞ്ഞ മാസം കസാക്കിസ്ഥാനിൽ 600-ലേറെ പേര് മരിച്ചതായാണ് റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നത്. കൊറോണ വൈറസിനേക്കാള്‍ മാരകമായ രോഗമാണ് കസാഖിസ്ഥാനില്‍ പടരുന്നതെന്ന് ചൈനയും... Read more »