ആളുകളെ വീട്ടിലിരുത്താന്‍ ഐഡിയയുമായി രമണന്‍…

കോവിഡ് 19 എന്ന മഹാമാരി കേരളത്തെ ദിനം പ്രതി വിഴുങ്ങിക്കൊണ്ടിരിക്കുകയാണ്. അതിന് പ്രധാന കാരണം ജനങ്ങളുടെ അശ്രദ്ധ തന്നെയാണ്. എന്നെ ഒരു കൊറോണയും പിടിക്കില്ല, എനിക്ക് ഒന്നും സംഭവിക്കില്ല എന്ന മട്ടിലാണ് പലരും മുന്‍കരുതല്‍പോലും എടുക്കാതെ ഇറങ്ങി നടക്കുന്നത്. ഇപ്പോള്‍ ആളുകളെ വീട്ടിലിരുത്താനുള്ള ഐഡിയയുമായി... Read more »
Close