ചെറിയ മുതൽ മുടക്കിൽ തുടങ്ങാം ചിപ്സ്‌ നിർമ്മാണ സംരംഭം

സ്വന്തമായി ഒരു സംരംഭം എന്നത് പലരുടെയും സ്വപ്നമാണ്, എന്നാൽ വലിയ മുടക്കുമുതൽ വേണ്ടിവരുന്നത് എല്ലാവരെയും പിന്നോട്ട് വലിക്കുന്നു. വളരെ കുറഞ്ഞ മുടക്കുമുതലിൽ തികച്ചും ലളിതമായി തുടങ്ങാവുന്ന ഒരു സംരംഭം ആണ് ഏത്തക്കായ ചിപ്സ് നിർമാണം.  മലയാളികളുടെ എക്കാലത്തെയും പ്രിയ ഭക്ഷ്യ ഉത്പന്നമാണ് ചിപ്സ്. അതുകൊണ്ട്... Read more »

എല്ലാവിധ സബ്സിഡികളോടും കൂടി മുദ്രാലോൺ 

2015 ഏപ്രിൽ മാസത്തിൽ നിലവിൽ വന്ന പദ്ധതി ആണ് പ്രധാനമന്ത്രി മുദ്രാ യോജന. കാർഷികേതര മൈക്രോ-ചെറുകിട സംരംഭങ്ങൾക്ക് 10 ലക്ഷം രുപ വരെ ഈ പദ്ധതിയിലൂടെ ലോൺ ലഭിക്കുന്നു. ഈട് ഒന്നും തന്നെ നൽകേണ്ട ആവശ്യമില്ല എന്നതാണ് ഈ പദ്ധതിയുടെ മേന്മ. 7% –... Read more »

സ്റ്റാൻഡ് അപ്പ്‌ ഇന്ത്യ പദ്ധതി വഴി വായ്‌പ

ഇന്ത്യൻ ധന മന്ത്രാലയത്തിന് കീഴിൽ  2016 ഏപ്രിലിൽ ആണ് സ്റ്റാൻഡ് അപ്പ് ഇന്ത്യ പദ്ധതി ആരംഭിച്ചത്. ഗവൺമെന്റിന്റെ  തന്നെ ‘മേക്ക് ഇൻ ഇന്ത്യ’ പോലത്തെ ഒരു  പദ്ധതിയാണ് ഇതും. പ്രധാനമായും ഒരു ഗ്രീൻഫീൽഡ് എൻറർപ്രൈസസ് ആരംഭിക്കാൻ നൽകപ്പെടുന്ന ലോൺ പോളിസി ആണിത്. എസ്.സി /... Read more »
Ad Widget
Ad Widget

59 മിനിട്ടിനുള്ളിൽ എം.എസ്.എം.ഇ ലോൺ

2018 നവംബർ 2 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതാണ് എം.എസ്.എം.ഇ ( Micro,small and Medium Enterprises) ലോണുകൾ. നിലവിലെ ബിസിനസുകൾ ശക്തിപെടുത്താൻ വേഗത്തിൽ വായ്പ അനുവദിക്കുന്ന ഒരു പോളിസിയാണ് ഇത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഉപഭോക്താക്കളുടെ അക്കൗണ്ടിലേക്ക് ലോൺ തുക... Read more »

പുതിയ സംരംഭകർക്ക് 35% സബ്സിഡിയോടെ ലോൺ

ഏറെ ജനശ്രദ്ധ ആകർഷിച്ച ഒരു പദ്ധതി ആണ് പ്രധാന മന്ത്രി തൊഴിൽദാന പദ്ധതി അഥവാ പി.എം.ഇ.ജി.പി പദ്ധതി. 25 ലക്ഷം രൂപ വരെ ആണ് ഈ പദ്ധതിയുടെ വായ്പ പരിധി. 7 വർഷം വരെ തിരിച്ചടവ് കാലാവധിയും ഉണ്ട്. ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ്... Read more »

“വെറും 12000 /- രൂപ മുടക്കി K.F.C. മാതൃകയിൽ ഫാസ്റ്റ് ഫുഡ് സംരംഭങ്ങൾ തുടങ്ങുവാൻ അവസരം! (മെഷിനറികൾ അടക്കം !)

K.F.C മാതൃകയിൽ “ഫാസ്റ്റ് ഫുഡ് സംരംഭം തുടങ്ങാം. മുതൽ മുടക്ക് വെറും 12000 രൂപ മാത്രം. ഇതിനുള്ള ട്രെയിനിങ്ങും, കൺസൾട്ടൻസി സേവനങ്ങളും നൽകുന്ന പ്രമുഖ സ്ഥാപനമാണ്, കോഴിക്കോട്ടെ K .V. Foods. നല്ല തോതിൽ വിൽപന നടത്തുവാനായാൽ ദിവസങ്ങൾക്കുള്ളിൽ തന്നെ മുടക്കു മുതൽ തിരികെ... Read more »

നല്ലൊരു വരുമാനം ഇടിയപ്പം നിർമ്മാണത്തിലൂടെ

സ്വന്തമായി ഒരു ബിസിനസ്സ് സംരംഭം എന്നത് പലരുടെയും മനസ്സിലുള്ള ഒരു ആഗ്രഹമാണ്. എന്നാല്‍ അത് സഫലമാക്കാനുള്ള ആശയങ്ങളുടെയും, കൃത്യമായ മാര്‍ഗ്ഗങ്ങളുടെയും അഭാവം നമ്മുടെ ആഗ്രഹങ്ങളക്ക് ഒരു വിലങ്ങുതടിയായി മാറുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. തികച്ചും ലളിതമായി കുറഞ്ഞ മുതല്‍മുടക്കില്‍ വീട്ടമ്മമാര്‍ക്കും, യുവാക്കള്‍ക്കും ചെയ്ത് വിജയിപ്പിക്കാന്‍ പറ്റുന്ന... Read more »

വീട്ടമ്മമാർക്ക് ഒരു സംരംഭം

വീട്ടിലെ സാഹചര്യങ്ങൾ കാരണം പുറത്ത് ജോലിക്ക് പോകുവാൻ കഴിയാതെ ഇരിക്കുന്ന വീട്ടമ്മമാർക്കും, വിദേശത്തു നിന്ന് ജോലി നഷ്ടപ്പെട്ട് വിദേശ രാജ്യങ്ങളിൽ നിന്ന് വന്നവർക്കും, ചെറിയ സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും ചെയ്യാൻ പറ്റുന്ന കുറെ ഏറെ സംരംഭങ്ങളുണ്ട്. കടകളിൽ വിറ്റ് ന്യായമായ ലാഭം ഉണ്ടാക്കാവുന്ന ഉൽപ്പന്നങ്ങൾ... Read more »

ചപ്പാത്തി നിർമ്മാണത്തിലൂടെ സമ്പാദിക്കാം

വീട്ടിൽ ഇരിക്കുന്നവർക്കും, സ്വന്തമായി എന്തെങ്കിലും സംരംഭം തുടങ്ങണമെന്ന് താൽപര്യമുള്ളവർക്കും വീട്ടിൽ തന്നെ തുടങ്ങാവുന്ന സംരംഭമാണ് ചപ്പാത്തി നിർമ്മാണം. സംരംഭം വീട്ടിൽ തന്നെ തുടങ്ങുകയാണെങ്കിൽ ചിലവ് പരമാവധി കുറയ്ക്കാം. ചിലവ് എത്ര കുറയുന്നോ അത്രയും ലാഭം കൂടും. നഷ്ടം സംഭവിച്ചാൽ അതിന്റെ ആഘാതം കുറയ്ക്കാനും സാധിക്കും.... Read more »

വീട്ടിൽ വളരെ എളുപ്പം തുടങ്ങാവുന്ന സംരംഭം .

നല്ല ബ്രാൻഡിങ്ങോടുകൂടി പരിമിതമായ സാഹചര്യം മുതലെടുത്ത് എളുപ്പത്തിൽ ചെയ്യാൻ സാധിക്കുന്ന വളരെ നല്ലൊരു സംരംഭമാണ് ഇഡ്ഡലി,  ദോശ മാവ് നിർമ്മാണം. ഇഡ്ഡലിയും,  ദോശയും മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന പ്രഭാതഭക്ഷണത്തിന് ഏറ്റവും ഉത്തമമായ ഒന്നാണ്. കേരളത്തിൽ നാടൻ ഭക്ഷണങ്ങളോടുള്ള താല്പര്യം വർദ്ധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ... Read more »
Close