ഡൽഹിയിൽ ഭീകരാക്രമണ സാധ്യതഎന്ന് ഇന്റെലിജെൻസ് റിപ്പോർട്ട്‌

ഡൽഹിയിൽ ഭീകരാക്രമണ സാധ്യതയുണ്ടെന്ന ഇന്റെലിജെൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സുരക്ഷ ശക്തമാക്കി.ജമ്മു കശ്‍മീരിൽ നിന്നും ട്രക്കിൽ 5 ഭീകരർ ഡൽഹിയിലേക്ക് കടക്കുന്നുവെന്നാണ് രഹസ്യാന്വേഷണ വിഭാഗം അറിയിച്ചത്. അതോടെ ഡൽഹി പോലീസ് അതീവ ജാഗ്രതയിലാണ്. കടന്നു പോകുന്ന വാഹനങ്ങളിലെ നിരീക്ഷണം ശക്തമാക്കി.ഭീകരർ ട്രക്കിൽ നിന്നും മറ്റു വാഹനങ്ങളിലേക്കു... Read more »
Close