തായ്‌ലൻഡിൽ സർക്കാരിനെതിരെ പ്രതിഷേധം മുറുകുന്നു

തായ്‌ലൻഡിൽ സർക്കാരിനെതിരെ യുവജന പ്രതിഷേധം മുറുകുന്നു. ടാബ്ലെറ്റുകൾ ഉയർത്തി പിടിച്ചും, മൊബൈലിലെ ടോർച് ലൈറ്റ് വീശികാണച്ചും നൂറു കണക്കിന് യുവ പ്രധിഷേധക്കാർ വ്യാഴാഴ്ച തായ്‌ലൻഡിൽ റാലി നടത്തി. തായ്ലാൻഡ് സർക്കാർ രാജി വെയ്ക്കുക, പാർലമെന്റ് പിരിച്ചു വിടുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. കൊറോണ... Read more »
Close