
തിരുവനന്തപുരം: രാജ്യത്തെ ആദ്യ ബ്രൂഡ് ബാങ്ക് കേന്ദ്രം വിഴിഞ്ഞത്ത് പ്രവര്‍ത്തനം ആരംഭിച്ചു. കടലിന്റെ ആവാസ വ്യവസ്ഥ കൃതിമമായി ഒരുക്കിയാണ് പുതിയ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. വിഴിഞ്ഞം സമുദ്ര മല്‍സ്യ ഗവേഷണ കേന്ദ്ര മേധാവിയും പ്രിന്‍സിപ്പല്‍ സയന്റിസ്റ്റുമായ ഡോ. എം.കെ അനില്‍ ശാസ്ത്രജ്ഞരായ അംബരീഷ്, സൂര്യ, ഗോമതി,... Read more »