
ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ കണ്ട പൂച്ചക്കുട്ടിയെ ആറായിരം യൂറോ കൊടുത്ത് കുറച്ച് നാള് മുമ്പാണ് വാങ്ങിയത്. ഫ്രാന്‍സിലെ ലെ ഹാവെ നഗരത്തില്‍ നിന്നുള്ള ദമ്ബതികളാണ് പൂച്ചക്കുട്ടിയെ വാങ്ങിയത്. ആഫ്രിക്കന്‍ പുല്‍മേടുകളില്‍ സാധാരണയായി കണ്ടുവരുന്ന സാവന്ന കാറ്റ് എന്ന പ്രത്യേകയിനം പൂച്ചക്കുട്ടിയായിരുന്നു അത്. മൂന്ന് മാസം മാത്രമേ... Read more »